തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ തീരുമാനം. എല്ലാ വിമ...
തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. പ്രവാസികള്‍ക്ക് പരിശോധന കര്‍ശനമാക്കിയില്ലെങ്കില്‍ രോഗവ്യാപനം രൂക്ഷമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്കു മാത്രമായിരുന്നു സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ പ്രതിപക്ഷമടക്കമുള്ളവരുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ടു പോയിരുന്നു. വീണ്ടും രോഗം ക്രമാതീതമായി വ്യാപിക്കുന്നതിനാലാണ് എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.
Keywords: Covid - 19 test, Mandatory, Cabinet, All flights

COMMENTS