മുംബൈ; നടന് സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ളവര്‍ക്കെതിരെ കേസ്. നടന് സല്മാന് ഖാന്, സംവിധായകര...
മുംബൈ; നടന് സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ളവര്‍ക്കെതിരെ കേസ്. നടന് സല്മാന് ഖാന്, സംവിധായകരായ കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാരി, നിര്‍മ്മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെയാണ് അഭിഭാഷകന് സുധീര്‍ കുമാര്‍ ഓജ മുസാഫിര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
സെക്ഷന്‍ 306, 109, 504, 506 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. സുശാന്തിനെ ഏഴോളം സിനിമകളില്‍ നിന്ന് പുറത്താക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നും ചില സിനിമകളുടെ റിലീസിന് തടസം വരുത്താന്‍ ഇവര്ശ്രമിച്ചതായി സംശയിക്കുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രശാനങ്ങള്‍ കാരണമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
നേരത്തെ ഈ വിഷയത്തില്‍ ബോളിവുഡ് സിനിമാ വ്യവസായത്തിനെതിരെ സംവിധായകന് ശേഖര്‍ കപൂര്‍, നടി കങ്കണ റാവത്ത്, ഹെയര്‍ സ്റ്റൈലിസ്റ്റ് സപ്ന ഭവാനി എന്നിവരടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സുശാന്തിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.
Keywords: Actor Sushant's suicide, Case, Salmankhan , Bollywood

COMMENTS