ലോസ് ആഞ്ജലിസ്: ഹോളിവുഡ് നടന് ഡാനി മാസ്റ്റേഴ്സന് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ നടനെതിരെ കുറ്റ...
ലോസ് ആഞ്ജലിസ്: ഹോളിവുഡ് നടന് ഡാനി മാസ്റ്റേഴ്സന് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ നടനെതിരെ കുറ്റം ചുമത്തി. തുടര്‍ന്ന് 3.3 മില്യണ്‍ ഡോളറിന്റെ ജാമ്യത്തില്‍ നടനെ വിട്ടയച്ചു.
ദാറ്റ് സെവന്റീസ് ഷോ, നെറ്റ്ഫ്ളിക്സിന്റെ ദി റാഞ്ച് തുടങ്ങിയ ടിവി സീരീസുകളിലൂടെ ശ്രദ്ധേയനായ നടനാണ് ഡാനി മാസ്റ്റേഴ്സന്. 2001 മുതല്‍ 2003 വരെയുള്ള കാലയളവില്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നതാണ് നടനെതിരായ കേസ്. ഈ കേസുകളില്‍ കുറ്റം തെളിഞ്ഞാല്‍ നടന് പരമാവധി 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.
Keywords: Actor Danny Masterson, Arrest, Rape case, Three ladies

COMMENTS