ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഹന്ദ്വാരയിലെ സിആര്‍പിഎഫ് പട്രോളിങ് സംഘത്തി...
കുപ്വാരയില്‍ ശനിയാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ഹന്ദ്വാരയിലെ ഖാസിയാബാദില്‍ ഇന്ന് സുരക്ഷാസേനയ്ക്ക് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു.
Keywords: Jammu Kasmir, Terrorist, Attack, Handwara
COMMENTS