തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പുതിയ കോവിഡ് -19 കേസുകള്‍ ഇല്ല. ഇതേസമയം, ചികിത്സയിലായിരുന്ന അഞ്ചു പേരുടെ ഫലം ഇന്ന് നെഗറ്റീവായെന്നും മുഖ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പുതിയ കോവിഡ് -19 കേസുകള്‍ ഇല്ല. ഇതേസമയം, ചികിത്സയിലായിരുന്ന അഞ്ചു പേരുടെ ഫലം ഇന്ന് നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളും പ്രഖ്യാപിക്കപ്പെട്ടില്ല. 56 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 33 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.
കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരുടെയും കാസര്‍കോട് ജില്ലയിലെ രണ്ടുപേരുടെയും പരിശോധനാഫലമാണ് ഇന്നു നെഗറ്റീവായതെന്നു മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചു.
വിവിധ ആശുപത്രികളില്‍ 25 പേരാണ് ചികിത്സയിലുള്ളത്. 16693 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 310 പേര്‍ ആശുപത്രികളിലും ശേഷിച്ചവര്‍ വീടുകളിലുമാണ്.

COMMENTS