തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇന്നും നാളയും ഓറഞ്...
എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാം.
തെക്കുകിഴക്കന്‍ അറബിക്കടലില്‍ ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാം.
ഈ
ന്യൂനമര്‍ദ്ദം നിമിത്തം തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തിലെത്തും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍
പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്കി.
Keywords: Orange alert, Idukki, Yellow Alert, Arabian Sea, Monsoon, Kerala, State Disaster Management Authority, Fishermen
COMMENTS