തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗബാധിതരില്‍ ന...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗബാധിതരില്‍ നാലു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലെത്തയവരാണ്. ഇന്നും ആരും രോഗമുക്തരായിട്ടില്ല.
മലപ്പുറം ജില്ലയില്‍ മൂന്നു പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്കുമാണ് ഇന്നു രോഗം ബാധിച്ചത്.
നിലവിലുള്ള ഹോട്ട്സപോട്ടുകളുടെ എണ്ണം 34 ആണ്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ രോഗികളില്ല.
നിലവില്‍ 32 പേരാണ് ചികിത്സയിലുള്ളത്. 95 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 31,616 പേര്‍ നിരീക്ഷണത്തിലുണ്ട്.

COMMENTS