തിരുവനന്തപുരം : കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സര്‍ക്കാര്‍ മാറ്റി. ഇതോട...
തിരുവനന്തപുരം : കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സര്‍ക്കാര്‍ മാറ്റി.
ഇതോടെ തടസ്സമില്ലാതെ വാഹനം പുറത്തിറക്കാം. ആവശ്യത്തിനു മാത്രമേ പുറത്തു പോകാന്‍ പാടുള്ളൂ. അനാവശ്യ യാത്രകള്‍ തടയും.
ഒറ്റ, ഇരട്ട അക്ക നിയന്ത്രണത്തിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് യാത്രാനുമതി.
Keywords: Vehicle pass, Restriction, Kerala

COMMENTS