തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 49 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 18 പേർ വിദേശത്തുനിന്നും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു...
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 49 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 18 പേർ വിദേശത്തുനിന്നും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് .
ആറു പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചിരിക്കുന്നത്. കണ്ണൂരിലെ രണ്ട് റിമാൻഡ് തടവുകാർക്കും തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകരും രോഗം ബാധിച്ചിട്ടുണ്ട് .
രോഗികളുടെ ജില്ലതിരിച്ചുള്ള കണക്ക്:
കാസർഗോഡ് 14
കണ്ണൂർ 10
തിരുവനന്തപുരം 5
പാലക്കാട് 5
കോഴിക്കോട് 4
പത്തനംതിട്ട 3
ആലപ്പുഴ 3
കൊല്ലം 2
കോട്ടയം 2
ഇടുക്കി 1.
ഇന്ന് സംസ്ഥാനത്ത് 12 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് എത്തിയവരുടെ സംഖ്യ 97 24 7 ആണ്.
Keywords: Kerala, corona, KK Shailaja

COMMENTS