തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 42 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിൽ പിന്നെ ഏറ്റവും കൂടുതൽ കേസുകൾ ...
കണ്ണൂര്‍ 12
കാസര്‍കോട് 7
പാലക്കാട് 5
കോഴിക്കോട് 5
തൃശൂര്‍ 4
മലപ്പുറം 4
കോട്ടയം 2
കൊല്ലം 1
പത്തനംതിട്ട 1
വയനാട് 1 എന്നിങ്ങനെ ഇന്നത്തെ രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര് മഹാരാഷ്ട്രയില്‍ നിന്നു കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയവരാണ്. തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും വന്ന ഓരോ വ്യക്തികള്‍ക്കും രോഗബാധയുണ്ട്. 17 പേര് വിദേശത്തുനിന്ന് എത്തിയവരാണ്.
കോഴിക്കോട് ഹെല്‍ത്ത് വര്‍ക്കര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗം പിടിപെട്ടു.
* രണ്ടുപേര്‍ ഇന്ന് രോഗമുക്തരായി.
* ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 732
* 216 പേര് നിലവില്‍ ചികില്‍സയിലുണ്ട്
* 84258 പേര് നിരീക്ഷണത്തില്‍ കഴിയുന്നു
* 83649 പേര് വീടുകളില്‍ ക്വാറന്റീനിലാണ്
* 609 പേര് ആശുപത്രികളില്‍ നീരീക്ഷണത്തില്‍ കഴിയുന്നു
* ഇന്ന് 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Keywords: coronavirus, Covid 19, Kerala
COMMENTS