ബെയ്ജിങ്: ലോകത്തിനു മുന്നിലേക്ക് കൊറോണ വൈറസ് എന്ന ഭീകരവ്യാളിയെ തുറന്നുവിട്ട് ചൈനയിലെ വുഹാന്‍ നഗരം 76 ദിവസത്തിനു ശേഷം തുറന്നു. ഇന്ന് ല...
ബെയ്ജിങ്: ലോകത്തിനു മുന്നിലേക്ക് കൊറോണ വൈറസ് എന്ന ഭീകരവ്യാളിയെ തുറന്നുവിട്ട് ചൈനയിലെ വുഹാന്‍ നഗരം 76 ദിവസത്തിനു ശേഷം തുറന്നു.
ഇന്ന് ലോക് ഡൗണ്‍ ഇവിടെ പൂര്‍ണമായും അവസാനിപ്പിച്ചു. ഇവിടുത്തേയ്ക്കുള്ള പ്രാദേശിക അതിര്‍ത്തികള്‍ തുറന്നെങ്കിലും ചില നിയന്ത്രണങ്ങള്‍ തുടരുന്നു.
എത്ര കൊണ്ടാലും പഠിക്കാത്ത ചൈനക്കാരന്‍. ജീവനുള്ള പ്രാവിനെ തിന്നുന്ന ചൈനീസ് യുവാവ്. ചൈനയില്‍ വന്യമൃഗങ്ങളെ കൊന്നു വില്‍ക്കുന്ന അറവുശാലയില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലെത്തിയതെന്നാണ് ഒരു അനുമാനം
2019 ഡിസംബറിലായിരുന്നു വുഹാന്‍ നഗരത്തില്‍ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. കൊറോണ ഭീഷണി മാറിയെങ്കിലും ഇവിടെ മറ്റ് രോഗങ്ങള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനുവരി 23 നാണ് ഇവിടെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.Young #Chinese eats a pigeon alive!! #China’s sick culture’s as dangerous as #COVID19.— UNN.TV (@UNNTV1) April 7, 2020
Please follow us for more real information about #China #Chinese #CCP #CCPVirus #wuhan #OrganHarvesting #HumanRightsViolations #Uyghurs #EastTurkistan #coronavirus #ChineseBioterrorism pic.twitter.com/kTdn3wvis0
55,000 ത്തോളം യാത്രക്കാരെയാണ് വുഹാന്‍ റെയില്‍വെ അധികൃതര്‍ ഇന്നു പ്രതീക്ഷിക്കുന്നത്. യാത്രക്കാരില്‍ അധികവും ചൈനയിലെ നിര്‍മാണ കേന്ദ്രമായ പേള്‍ റിവര്‍ ഡെല്‍റ്റയിലേക്കായിരിക്കുമെന്ന് പ്രാദേശിക ചാനല്‍ പറയുന്നു. വിമാനസര്‍വീസും ഇന്നു തുടങ്ങി.
വുഹാനില്‍ അമ്പതിനായിരത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 2500 പേര്‍ മരിച്ചുവെന്ന് ഒൗേദ്യാഗിക കണക്ക്. മരണസംഖ്യ ഇതിലും എത്രയോ ആണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.Bell stroke 12 as Wuhan lockdown was officially over on 00:00 8th April. People cheering, lightshow glowing, cars exiting #Wuhan.
— Claire Chen (@ClaireRChen) April 7, 2020
Congrats on my rising city. Wish it bring you hope, who are still fighting. Dawn is ahead☀ pic.twitter.com/4N1ocwfVZB
ഏതാനും ദിവസം മുന്‍പ് വുഹാന്‍ സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇവിടുത്തെ ജനങ്ങളുടെ ക്ഷമാശീലത്തെ അഭിനന്ദിച്ചിരുന്നു. രണ്ടു മാസം ആളുകള്‍ക്ക് വീട്ടിനു പുറത്തിറങ്ങാന്‍ പോലും അനുമതിയുണ്ടായിരുന്നില്ല.
ഇപ്പോള്‍ വുഹാനില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ശതമാനത്തില്‍
താഴെയാണ്. അതുകൊണ്ടാണ് ചില നിയന്ത്രണങ്ങള്‍ മാറ്റാത്തതും.
Summary: The Wuhan city of China opened 76 days after it was locked due to coronavirus.
Lockdown ended completely here today. Regional boundaries have been opened but some restrictions remain.
The virus was first reported in the city of Wuhan in December 2019. Health experts warn that although the coronavirus is contained, there is still the risk of other diseases.
Wuhan Railways is expecting about 55,000 passengers today. According to the local channel, most of the passengers will be heading to the Pearl River Delta, China's manufacturing hub. The airline service also started today.
Keywords: The Wuhan city, China, Coronavirus, Lockdown, Wuhan Railways, Pearl River Delta
COMMENTS