തിരുവനന്തപുരം: തീവ്ര രോഗബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളന...
തിരുവനന്തപുരം: തീവ്ര രോഗബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ ലോക് ഡൗണിനു പുറമെയാണിത്. പ്രത്യേക രോഗബാധിത മേഖലകളിലാണ് ഈ കടുത്ത നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.
ഇത്തരം സ്ഥലങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. അവശ്യസാധനങ്ങള്‍ പൊലീസ് തന്നെ വീടുകളിലെത്തിക്കും.
ഇത്തരം പ്രദേശങ്ങളില്‍ പ്രവേശനം ഒരു വശത്തുകൂടി മാത്രമാക്കും മറ്റുള്ള പ്രദേശങ്ങള്‍ സീല്‍ ചെയ്യും. ഒരു പ്രദേശത്തേക്ക് പല വഴികളില്‍ കൂടി എത്താന്‍ സാധ്യതയുള്ളതിനാലാണ് രോഗവ്യാപനം തടയാനായി പുതിയ മാര്‍ഗം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
Keywords: Covid - 19, Tripple lock down, Chief minister

COMMENTS