ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സി.ആര്.പി.എഫ് - പൊലീസ് സംയുക്ത സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സി.ആര്.പി.എഫ് - പൊലീസ് സംയുക്ത സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു.
ശനിയാഴ്ച വൈകുന്നേരം ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നാലെ പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം തുടരുകയാണ്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Jammu Kashmir, Terrorists, Attack

COMMENTS