കൊച്ചി: സ്പ്രിഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. വിവാദമായ സ്പ്രിഗ്ലര്‍ കരാര്‍ റദ...
കൊച്ചി: സ്പ്രിഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. വിവാദമായ സ്പ്രിഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐ.ടി സെക്രട്ടറി, സ്പ്രിഗ്ലര്‍ സി.ഇ.ഒ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.
സ്പ്രിഗ്ലറിന്റെ വെബ് സര്‍വറിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് നിര്‍ത്തണമെന്നും ഇതുവരെ ഡേറ്റാ അപ്‌ലോഡ് ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ടി സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
Keywords: Chief minister, Sprinklr agreement, Ramesh Chennithala, Highcourt

COMMENTS