തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ തന്നെ പണം സ്വീകരിക്കാന്‍ സൗകര്യം. ബാങ്കില്‍ നിന്നും പണം എടുക്കേണ്ടവര്‍ക്ക് പോസ്റ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ തന്നെ പണം സ്വീകരിക്കാന്‍ സൗകര്യം. ബാങ്കില്‍ നിന്നും പണം എടുക്കേണ്ടവര്‍ക്ക് പോസ്റ്റോഫീസില്‍ വിവരം അറിയിച്ചാല്‍ പോസ്റ്റ്മാന് വീട്ടിലെത്തിക്കും. ഒരു ദിവസം 10,000 രൂപ വരെ ഈ സൗകര്യത്തില്‍ പിന്‍വലിക്കാനാകും.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഇത്തരത്തില്‍ വീട്ടില്‍ പണം ലഭിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പണം ആവശ്യമുള്ളവര്‍ സ്ഥലത്തെ പോസ്റ്റ്മാനെ വിവരമറിയിക്കണം.
പോസ്റ്റ്മാന് വീട്ടിലെത്തി പണം കൈമാറും. ഈ തുക പണം കൈപ്പറ്റിയ ആളുടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റല്‍ അക്കൗണ്ടിലേക്ക് വരുന്ന രീതിയിലാണ് ക്രമീകരണം.
അടുത്ത ആഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും ക്രമീകരണം വരുത്തിയിട്ടുണ്ട്. രാവിലെ പത്തു മണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് അടുത്ത ആഴ്ച മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.
Keywords: Bank, ATM, Postman, 10,000 Rs, Account with Adhar link

COMMENTS