ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനു പ്രഖ്യാപിച്ച ലോക് ഡൗണ്‍ നീട്ടിയ മേയ് മൂന്നു വരെ രാജ്യത്ത് ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉണ്ട...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനു പ്രഖ്യാപിച്ച ലോക് ഡൗണ്‍ നീട്ടിയ മേയ് മൂന്നു വരെ രാജ്യത്ത് ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല.
ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യാത്രാ ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയ നടപടി നീട്ടിയതായും ചരക്കു ട്രെയിനുകള്‍ തടസം കൂടാതെ സര്‍വീസ് നടത്തുമെന്നും റെയില്‍വേയും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഏപ്രില്‍ 20 വരെ രാജ്യത്ത് കര്‍ശന നിയന്ത്രണം തുടരുമെന്നു പ്രധാനമന്ത്രി രാവിലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയിരുന്നു.
Summary: As the lockdown extended, there will be no train and air service in the country until May 3. "There will be no domestic or international flights," the aviation ministry said.
The Railway Department said in a press release that it had extended the cancellation of commuter trains and freight trains would operate without interruption.
Keywords: India, Railway, Aviation Ministry, Lockdown, Coronavirus
COMMENTS