ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച സെറാജ് അഹമ്മദ...
ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച സെറാജ് അഹമ്മദ് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഖുശിനഗര്‍ ജില്ലയിലെ ഭുജൗലി ഖുര്‍ദ് ഗ്രാമവാസിയാണ് സെറാജ് അഹമ്മദ്. ഡല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയ സൊറാജ് അഹമ്മദ് ഉള്‍പ്പെടെ അഞ്ചു പേര്‍ ഇവിടെ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
പതിവു പാചകക്കാരന്‍ വരാതിരുന്നതിനെ തുടര്‍ന്ന് ലീലാവതി എന്ന ദളിത് സ്ത്രീയെ ഭക്ഷണം പാചകം ചെയ്യാന്‍ ചുമതലപ്പെടുത്തി. ദളിതായ ലീലാവതി ഉണ്ടാക്കുന്ന ഭക്ഷണം തനിക്കു വേണ്ടെന്ന് സൊറാജ് അഹമ്മദ് കര്‍ശന നിലപാടെടുത്തു.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവരെ ലീലാവതി കാര്യമറിയിച്ചു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം എസ്സി, എസ്ടി ആടിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം സൊറാജ് അഹമ്മദിനെതിരേ കേസെടുക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ, സ്ഥലത്തെ ബിജെപി എംഎല്‍എ വിജയ് ദുബെ ലീലാവതിയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് അവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു.
Summary: Police have filed a case against Seraj Ahmed, who refused to eat meals cooked by a dalit woman at the covid 19 quarantine center in Kushinagar, Uttar Pradesh.
Seraj Ahmed is a resident of Bhujouli Khurd village in Kushinagar district. Five people, including Soraj Ahmed, who had just returned from Delhi, are staying at the village's primary school here in Quarantine.
As the regular cook was absent, a dalit woman named Lilavathi was put in charge of cooking the food. Soraj Ahmed stressed that he did not want the food made by the dalit woman.
Keywords: Dalit Woman, Coron virus, Soraj Ahmed,Block Development Officer, Sub-Divisional Magistrate, Bhujouli Khurd village, Kushinagar district

COMMENTS