തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇത് ലംഘിക്കുന്നവര്‍ക്കെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുമെന്നും പിഴ ഈടാക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ഇവര്‍ക്കെതിരെ വകുപ്പ് 290 പ്രകാരം കോടതിയില്‍ പെറ്റി കേസും ആദ്യ പിഴയായി 200 രൂപയുമാണ് ഈടാക്കുന്നത്. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും.
നേരത്തെ തന്നെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് -19 നെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുണികൊണ്ടുള്ള മാസ്‌ക്, തോര്‍ത്ത്, തൂവല എന്നിവയും മാസ്‌കായി ഉപയോഗിക്കാമെന്നും നിര്‍ദ്ദേശമുണ്ട്.
Keywords: Government, Covid - 19, Mask, Tomorrow, D.G.P

COMMENTS