തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഭാഗിമായി ഒഴിവാക്കുന്നുവെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്...
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഭാഗിമായി ഒഴിവാക്കുന്നുവെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
സംസ്ഥാനത്തിനു പുറത്തേയ്ക്കോ ജില്ല വിട്ടോ അനാവശ്യ യാത്ര അനുവദിക്കില്ല. മെഡിക്കല്‍ സേവനം, ചികിത്സ, ഭക്ഷ്യ വസ്തുക്കള്‍ ശേഖരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ.
ജില്ല വിട്ടു പോകുന്നവരും സംസ്ഥാനം വിട്ടുപോകുന്നവരും സത്യവാങ്മൂലം കൈയില്‍ കരുതണമെന്നും ഡിജിപി പറഞ്ഞു.
ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം. അനാവശ്യ കാര്യങ്ങള്‍ക്കു പുറത്തു പോകരുത്. ജില്ലയ്ക്കകത്ത് യാത്രയ്ക്കു സത്യവാങ്മൂലം നിര്‍ബന്ധമാക്കുന്നില്ല. എന്നാല്‍, കൈവശം കരുതുന്നത് നല്ലതുമായിരിക്കും. ഔദ്യോഗിക ജോലികള്‍ക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതുന്നതണമെന്നും ഡിജിപി പറഞ്ഞു.
Summary: DGP Loknath Behra said the lockdown relaxation would be continue with strict regulations. Unnecessary travel will not be allowed outside the state or inter district. Inter district travel only possible for medical services, treatments and food procurement.
People should control themselves. Don't go out for unnecessary things. Affidavits are not mandatory for travel within the district. But it would be good to have possession.
DGP said that those who go for official work should have their own identity cards.
Keywords: DGP, Loknath Behra, Affidavit, Coronavirus

COMMENTS