തിരുവനന്തപുരം: ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ അതിവേഗം റെഡ് സോണിലേക്കു മാറി. ഇതേസമയം, സംസ്ഥാനത്ത് ഇന്ന് ...
തിരുവനന്തപുരം: ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ അതിവേഗം റെഡ് സോണിലേക്കു മാറി. ഇതേസമയം, സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 13 രോഗമുക്തരാവുകയും ചെയ്തു.
കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണിലേക്കു മാറ്റിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ്, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കുകയും ചെയ്തു.
നിലവില്‍, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണില്‍ ഉണ്ടായിരുന്നത്.
ഇന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസുകളില്‍ കോട്ടയം ജില്ലയില്‍ ആറുപേരുണ്ട്. ഇടുക്കിയില്‍ നാലു കേസുകളാണ് ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. പാലക്കാട്, മലപ്പുറം,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോ വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്നത്തെ രോഗികളില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്നുവന്നവരാണ്. ഒരാള്‍ വിദേശത്തു നിന്നെത്തിയതാണ്. ഒരാള്‍ക്ക് രോഗം പകര്‍ന്നത് എവിടെനിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. മറ്റുള്ളവര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
ഇന്ന് കണ്ണൂരില്‍ ആറുപേര്‍ക്കും കോഴിക്കോട്ട് നാലുപേര്‍ക്കും കോവിഡ് ഫലം നെഗറ്റീവായി. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോ വ്യക്തികള്‍ രോഗമുക്തി നേടി.
Summary: Kottayam and Idukki districts which were in the orange zone rapidly moved to the Red Zone. Meanwhile, 13 people in the state have been diagnosed with Covid 19 today and 13 have been discharged.
Chief Minister Pinarayi Vijayan said Kottayam and Idukki districts have been shifted to the Red Zone as more cases of virus infections are reported.
Keywords: Kottayam, Idukki, Orange zone, Red Zon, Covid 19, Chief Minister Pinarayi Vijayan , Virus infection

Kottayam and Idukki districts in the Red Zone, 13 Covid cases in Kerala today

COMMENTS