തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ ഇന്ന് പുതുതായി മൂന്ന് കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കളക്ടറുടെ പ്രസ്താവന തള്ള...
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ ഇന്ന് പുതുതായി മൂന്ന് കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കളക്ടറുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷമേ സ്ഥിരീകരിക്കാനാവുകയുള്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് ഇടുക്കി കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് ജനങ്ങള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
ഇന്നു രാവിലെയാണ് കളക്ടര്‍ എച്ച്.ദിനേശ് മന്ത്രി എം.എം മണി അടക്കം പങ്കെടുത്ത അവലോകന യോഗത്തിനു ശേഷം പുതുതായി മൂന്നു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്.
ഇതോടെ ജില്ലയില്‍ 17 രോഗികളുണ്ടെന്നും അതിനാല്‍ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
Keywords: Idukki, Collector, Covid - 19, Chief minister, Confusion

COMMENTS