തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനിടയില്‍ നിയന്ത്രിത ദിവസങ്ങളില്‍ വര്‍ക്ക്ഷോപ്പുകളും മൊബൈല്‍ഫോണ്‍ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനിടയില്‍ നിയന്ത്രിത ദിവസങ്ങളില്‍ വര്‍ക്ക്ഷോപ്പുകളും മൊബൈല്‍ഫോണ്‍ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് ഇതിനുള്ള അനുമതി. ആ ദിവസങ്ങളില്‍ സ്പെയര്‍പാര്‍ട്സ് കടകളും തുറക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഫാന്‍, എ.സി ഇവ വില്‍ക്കുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യം പരിഗണനയിലാണെന്നും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനായി വായനശാലകള്‍ക്ക് ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വന്ന ശേഷം അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Chief minister, Lock down, Central government, Shop

COMMENTS