ന്യൂഡല്‍ഹി: കേരളത്തില്‍ മദ്യം വീടുകളിലെത്തിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഈ തീരുമാനം ദേശീയ ദ...
ന്യൂഡല്‍ഹി: കേരളത്തില്‍ മദ്യം വീടുകളിലെത്തിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഈ തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിനെതിരാണെന്നു കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ഈ തീരുമാനം ലോക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഇല്ലാത്തതാണെന്നും ഇത്തരം നടപടികള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഈ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തെ കൂടാതെ മേഘാലയ സര്‍ക്കാരും മദ്യം വീട്ടിലെത്തിച്ചു കൊടുക്കാനുള്ള തീരുമാനമെടുത്തിരുന്നു. അതേസമയം മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.

Keywords: Central government, Liquor, House, Kerala
COMMENTS