തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നാലു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേസമയം നാലു പേർ രോഗമുക്തി നേടുകയും ചെയ്തു. കണ്ണൂരിൽ മൂന്നു...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നാലു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേസമയം നാലു പേർ രോഗമുക്തി നേടുകയും ചെയ്തു.
കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് കൊറോണ അവലോകന യോഗത്തിന് ശേഷം വാർത്താലേഖകരോട് പറഞ്ഞു.
ഇന്ന് രോഗം ബാധിച്ചവരിൽ രണ്ടു പേർ വിദേശത്തു നിന്നു വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗമുക്തരായവരിൽ രണ്ടുപേർ കണ്ണൂരുകാരൻ രണ്ടുപേർ കാസർകോട്ടുകാരുമാണ്.
Keywords: Coronavirus, Pinarayi Vijayan, Kerala

COMMENTS