മൂര്‍ഷിദാബാദ്: പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ ഭക്ഷണം കിട്ടുന്നില്ലെന്നാരോപിച്ച് നൂറുകണക്കിനാളുകള്‍ സംസ്ഥാന പാത ഉപരോധിച്ചു. 20 ദിവസമായി...
മൂര്‍ഷിദാബാദ്: പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ ഭക്ഷണം കിട്ടുന്നില്ലെന്നാരോപിച്ച് നൂറുകണക്കിനാളുകള്‍ സംസ്ഥാന പാത ഉപരോധിച്ചു. 20 ദിവസമായി ഭക്ഷണം കിട്ടുന്നില്ലെന്നാരോപിച്ചാണ് ബുധനാഴ്ച രാവിലെ മൂന്നു മണിക്കൂറോളം 400 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സംസ്ഥാന പാത ഉപരോധിച്ചത്.
എന്നാല്‍ പാവപ്പെട്ടവര്‍ക്കെല്ലാം സൗജന്യ റേഷന്‍ വിതരണം ചെയ്തുവെന്നും സംസ്ഥാനത്ത് ഒന്നിനും ഒരു കുറവുമില്ലെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അവകാശവാദം. അതേസമയം സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ചെയര്മാന് ജാഫികുല് ഇസ്ലാം വ്യക്തമാക്കി.
രാജ്യത്ത് ലോക് ഡൗണ്‍ നിലനില്ക്കുമ്പോള് സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് ആളുകള്‍ പ്രക്ഷോഭം നടത്തിയത്. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന മുനിസിപ്പാലിറ്റി ചെയര്മാന് ഉറപ്പിന്മേലാണ് ഇവര്‍ പ്രക്ഷോഭം അവസാനിപ്പിച്ചത്.
Keywords: Bengal, State highway, Today, 400 families

COMMENTS