ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി 101 ദിവസമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തയിരുന്നവരെ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍...
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി 101 ദിവസമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തയിരുന്നവരെ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പൊലീസ് ഒഴിപ്പിച്ചു.
എതിര്‍ത്ത ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. കുറച്ചുപേര്‍ ഞായറാഴ്ച സമരത്തില്‍നിന്ന് പിന്മാറിയിരുന്നു. സമരം നിറുത്തിയവര്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം നല്‍കുന്നതിന്റെ പ്രതീകമായി അവരുടെ ചെരുപ്പുകള്‍ ഉപേക്ഷിച്ചിരുന്നു.
ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് സമരപ്പന്തല്‍ ഒഴിപ്പിച്ചത്. സമരപ്പന്തല്‍ ഒഴിയണമെന്ന ഡല്‍ഹി സൗത്ത് ഡി.സി.പി യുടെ ആവശ്യം സമരക്കാര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ഏതാനും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.
Keywords: NeCitizenship Amendment Act, Shaheen Bagh, Delhi Police, Deputy Commissioner of Police, RP Meena, COVID-19
COMMENTS