റിയാദ്: ലോകം മുഴുവന്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് 15 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ഭ...
റിയാദ്: ലോകം മുഴുവന്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് 15 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ മാത്രമേ ഇനി ഇവിടെ പ്രവര്‍ത്തിക്കുകയുള്ളൂ.
171 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അന്താരാഷ്ട്ര വിമാന സര്‍വീസുകളും പള്ളികളിലെ നിസ്‌കാരവുമെല്ലാം സൗദിയില്‍ നേരത്തെ തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്.
Keywords: Saudi Arabia, Corona, Holiday, 15 days

COMMENTS