ന്യൂഡല്‍ഹി: ഇത്തവണത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊറോണ വൈറസ് വ്യാപിക്കുന്നതിനാല്‍ ആളുകള്‍ കൂട്ട...
ന്യൂഡല്‍ഹി: ഇത്തവണത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊറോണ വൈറസ് വ്യാപിക്കുന്നതിനാല്‍ ആളുകള്‍ കൂട്ടംകൂടരുതെന്ന വിദഗ്ദ്ധരുടെ അഭിപ്രായം മാനിച്ചാണ് പ്രധാനമന്ത്രി ഹോളി ആഘോഷത്തില്‍ നിന്ന് പിന്മാറിയത്.
പ്രധാനമന്ത്രി തന്നെ ഇത്തരമൊരു കാര്യം ചെയ്യുമ്പോള്‍ ജനങ്ങള്‍ ഒത്തുകൂടലില്‍ നിന്നും പിന്മാറുമെന്ന ഒരു ഉദ്ദേശ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമായതിനാല്‍ ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

Keywords: PM Narendra Modi, Not participate, Holi, Twitter
COMMENTS