തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ശിക്ഷിച്ച വിഷയത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പി...
തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ശിക്ഷിച്ച വിഷയത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം നടപടികള്‍ കേരളത്തില്‍ പതിവുള്ളതല്ലെന്നും ഇതൊരിക്കലും ആവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രവൃത്തികള്‍ സംസ്ഥാന പൊലീസിന്റെ യശസ്സിന് തന്നെ മങ്ങലേല്‍പ്പിക്കുമെന്നും സംഭവത്തില്‍ ഡി.ജി.പി എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ അഴീക്കലിലാണ് സംഭവം നടന്നത്. ലോക് ഡൗണ്‍ ലംഘിച്ചെത്തിയ മൂന്നു പേരെ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരസ്യമായി ഏത്തമിടീക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനുശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.
Keywords: C.M Pinarayi Vijayan, S.P Yathish Chandra, Lock down

COMMENTS