ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാന്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് 20 ന് രാവിലെ 5.30 ന് പ്രതികളെ തൂ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാന്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് 20 ന് രാവിലെ 5.30 ന് പ്രതികളെ തൂക്കിലേറ്റാനാണ് പട്യാല ഹൗസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ നാലു പ്രതികളുടെയും ഹര്‍ജികളോ അപേക്ഷകളോ ഒന്നും കോടതിക്ക് മുന്നിലില്ല എന്നതും നാലു പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനാലും മാര്‍ച്ച് 20 ന് തന്നെ വധശിക്ഷ നടപ്പിലാക്കാനാണ് സാധ്യത. പ്രതികളായ മുകേഷ്, പവന് ഗുപ്ത, അക്ഷയ് എന്നിവരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനായിരുന്നു അവസാന വാറണ്ട്.
എന്നാല്‍ പവന് ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലായതിനാലാണ് ആ തീയതിയും മാറിയത്. ഇപ്പോള്‍ നാലു പ്രതികളുടെയും ദയാഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മാര്‍ച്ച് 20 ന് തന്നെ വധശിക്ഷ നടപ്പാക്കാനാണ് സാധ്യത.
Keywords: Nirbhaya case, Court, President, Hanged on

COMMENTS