തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം രണ്ട്, കൊല്ലം, പാലക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോട്ടയത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരും രോഗവിമുക്തരായി.
6067 സാമ്പിളുകളില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 165 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1,33,750 പേര് വീടുകളിലും 620 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
സാമൂഹ്യവ്യാപനം നടക്കുന്നുണ്ടോയെന്നു ഗൗരവമായി പരിശോധിക്കണമെന്നും അതിനായി നിരീക്ഷണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Covid 19, Kerala, Disease, Pandemic

COMMENTS