ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടം തിരിച്ചടി. മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചു. നിയമസഭയില്‍ വിശ്വാസവോട്ട് നടക്കാനിരിക്കെ ഭൂരിപ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടം തിരിച്ചടി. മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചു. നിയമസഭയില്‍ വിശ്വാസവോട്ട് നടക്കാനിരിക്കെ ഭൂരിപക്ഷം നേടാനാകില്ലെന്നു മനസ്സിലായതോടെയാണ് കമല്‍നാഥിന്റെ രാജി. സംസ്ഥാനത്ത് ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായി.
മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോള്‍ കൂടെ 22 എം.എല്‍.എമാരും രാജി വച്ചിരുന്നു. ഇതില്‍ 16 പേരുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പരുങ്ങലിലായത്. നേരത്തെ ആറുപേരുടെ രാജി സ്വീകരിച്ചിരുന്നു.
ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 96 ആയി ചുരുങ്ങുകയായിരുന്നു. ബി.ജെ.പിക്ക് 107 അംഗങ്ങളുണ്ട്. ഇതോടെയാണ് കമല്‍നാഥ് രാജി വച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.
Keywords: M.P CM Kamalnath, Quit, Congress, B.J.P

COMMENTS