മോഹന്‍ലാലിന്റെ കരിയറിലെ മാസ് കഥാപാത്രങ്ങളിലൊന്നാണ് ആടുതോമ. ഭദ്രന് സംവിധാനം ചെയ്ത സ്ഫടികത്തിലെ ആടിന്റെ ചങ്കിലെ ചോര കുടിക്കുന്ന കരുത്തനും ...
മോഹന്‍ലാലിന്റെ കരിയറിലെ മാസ് കഥാപാത്രങ്ങളിലൊന്നാണ് ആടുതോമ. ഭദ്രന് സംവിധാനം ചെയ്ത സ്ഫടികത്തിലെ ആടിന്റെ ചങ്കിലെ ചോര കുടിക്കുന്ന കരുത്തനും താന്തോന്നിയുമായ നായകന്.
സ്ഥടികം തിയേറ്ററുകളില്‍ എത്തിയിട്ട് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍, സാങ്കേതികത്തികവില്‍ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. സംവിധായകന് ഭദ്രന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്ഫടികം റീറിലീസ് ചെയ്യാനായി ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് ജോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചു. സിനിമയുടെ തനിമ നഷ്ടപ്പെടാതെ ഹൈഡെഫനിഷന്‍ ബാക്കിംഗാണ് നടത്തുന്നതെന്ന് സംവിധായകന് പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുതിയ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് സിനിമ പുതുരൂപത്തില്‍ മാറ്റുന്നത്. എന്നാല്‍, സംഭാഷണത്തിലും കഥാഗതിയിലും മാറ്റം വരുത്തില്ലെന്ന് ഭദ്രന് പറഞ്ഞു.
ചെന്നൈയിലും അമേരിക്കയിലുമായി ചിത്രത്തിന്റെ റീസ്റ്റൊറേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടു കോടിയോളം മുടക്കിയാണ് ചിത്രം വീണ്ടും പുറത്തിറക്കുന്നതെന്നും സംവിധായകന് പറയുന്നു.
Keywords: Spadikam, Malayalam, Movie, Mohanlal< Bhadran

COMMENTS