സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കറങ്ങിയ ചിത്രവും കുറിപ്പും ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടത്. ഹാന്‍ഡ് സാനിറ്റസൈറിന്റെ ഉപയോഗം മൂലം കൈ പൊള്ളിയ ...
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കറങ്ങിയ ചിത്രവും കുറിപ്പും ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടത്. ഹാന്‍ഡ് സാനിറ്റസൈറിന്റെ ഉപയോഗം മൂലം കൈ പൊള്ളിയ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഹാന്‍ഡ് സാനിറ്റൈസര്‍ കൈ പൊള്ളിക്കുമോ? ഹാന്‍ഡ് സാനിറ്റൈസറില്‍ ആള്‍ക്കഹോള്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, നിര്‍ദ്ദേശിക്കപ്പെട്ടതുപോലെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ അപകടമുണ്ടാകില്ല.
ഹാന്‍ഡ് സാനിറ്റൈസറുകളിലെ ആള്‍ക്കഹോള്‍ കൈകളില്‍ പുരട്ടി ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും ബാഷ്പീകരിക്കപ്പെടും. അമിതമായി സാനിട്ടൈസര്‍ പുരട്ടിയാല്‍ ബാഷ്പീകരിക്കപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും.
ആവശ്യമുള്ള അളവിലാണോ സാനിറ്റൈസര്‍ എന്നറിയാന്‍ കൈ 20-30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും ഉണങ്ങിയോ എന്ന് പരിശോധിച്ചാല്‍ മതി. ഉണങ്ങിയില്ലെങ്കില്‍ അളവ് കൂടുതലാണെന്നര്‍ത്ഥം.
ഹാന്‍ഡ് സാനിറ്റൈസറുകളുടെ ജ്വലന സാധ്യതകളെ കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിമാനത്തില്‍ ഇവ കൊണ്ട് പോവുമ്പോള്‍ എത്രത്തോളം ജ്വലന സാധ്യതയുണ്ട്, ഇതു കൊണ്ട് പോവുന്നത് സുരക്ഷിതമാണോ എന്നൊക്കെ യുഎസ് ട്രാന്സ്പോര്ട്ടേഷന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പഠനം നടത്തിയിട്ടുണ്ട്. അപകട സാധ്യത ഇല്ല എന്നാണ് പഠനഫലം പറയുന്നത്.
Keywords: Hand sanitizer, Health, Covid 19, Corona, Virus

COMMENTS