ലണ്ടന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫെയ്സ്ബുക്കിന്റെ ഓഫീസ് അടയ്ക്കുന്നു. ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ഓഫീസുമാണ് അടയ്ക്കുന്നത്. ...
ലണ്ടന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫെയ്സ്ബുക്കിന്റെ ഓഫീസ് അടയ്ക്കുന്നു. ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ഓഫീസുമാണ് അടയ്ക്കുന്നത്.
സിങ്കപ്പൂര്‍ ഓഫീസിലെ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ അടുത്തിടെ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്ന സാഹചര്യത്തിലാണ് ലണ്ടന്‍ ഓഫീസും അടയ്ക്കാന്‍ തീരുമാനിച്ചത്.
ഫെയ്സ്ബുക്കിന്റെ ഷാങ്ഹായ് ഓഫീസ് നേരത്തെ തന്നെ അടച്ചിരുന്നു. അടച്ച ഓഫീസിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു.
Keywords: Facebook, Corona virus, Shuts

COMMENTS