ലോസ് ആഞ്ജലീസ്: കൊറോണ വൈറസ് ബാധിച്ച് അമേരിക്കന്‍ നടന് മാര്‍ക്ക് ബ്ലം (69) മരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബറ്റേറിയന്‍ ആശുപത്രിയില്‍ വച്ചായി...
ലോസ് ആഞ്ജലീസ്: കൊറോണ വൈറസ് ബാധിച്ച് അമേരിക്കന്‍ നടന് മാര്‍ക്ക് ബ്ലം (69) മരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബറ്റേറിയന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അമേരിക്കന്‍ നടി ജാനറ്റ് സാരിഷ് ആണ് ഭാര്യ.
നെറ്റഫ്ളിക്സിലെ യൂ എന്ന സീരീസില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാര്‍ക്ക് ബ്ലമ്മിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത്.
1970 അഭിനയരംഗത്തെത്തിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം ലവ്സിക്ക് ആണ്. തുടര്‍ന്ന് ഇരുപത്തഞ്ചോളം സിനിമകളിലും അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Keywords: Actor Mark blum, Passed away, Covid -19, American actor

COMMENTS