തിരുവനന്തപുരം: പനിയും ചുമയുമുള്ളവർ ആറ്റുകാൽ പൊങ്കാല ഇടാൻ വരരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർദ്ദേശിച്ചു. സ്ത്രീകളുടെ ഏറ്റവും വലിയ ക...
തിരുവനന്തപുരം: പനിയും ചുമയുമുള്ളവർ ആറ്റുകാൽ പൊങ്കാല ഇടാൻ വരരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർദ്ദേശിച്ചു.
സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ആറ്റുകാൽ പൊങ്കാലയ്ക്ക്, കൊറോണ വൈറസ് ബാധ മുൻനിറുത്തി ഏറെ മുൻകരുതൽ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.
വിദേശങ്ങളിൽ നിന്നെത്തിയവർ വീടുകളിൽ തന്നെ പൊങ്കാല ഇടുക. കൊറോണ ബാധിത മേഖലകളിൽ ഉള്ളവരും പൊങ്കാലക്കു വരരുതെന്നും മന്ത്രി നിർദ്ദേശിച്ചു.
പൊങ്കാല ഇടുന്നവരുടെ വീഡിയോ എടുക്കാനും നിർദ്ദേശം നല്കും. പൊങ്കാല ഇട്ടവരിൽ ആർക്കെങ്കിലും പിന്നീട് രോഗബാധ വന്നാൽ അടുത്തിടപഴകിയവരെ കണ്ടെത്താനാണിത്.
രോഗലക്ഷണമുള്ളവരോരോഗിയുമായി അടുത്തിടപഴകിയവരോ ശബരിമലയിൽ ദർശനത്തിനു വരരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശിച്ചു.
Keywords: Covid 19, Kerala, Corona Virus, Attukal Pongala

COMMENTS