കോഴിക്കോട്: മാതാപിതാക്കള്‍ ലഹരി ഉപയോഗിച്ചാല്‍ മക്കള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന സര്‍ക്കുലറുമായി കാലിക്കട്ട് സര്‍വകലാശാല. 2020 -21 അദ്...
കോഴിക്കോട്: മാതാപിതാക്കള്‍ ലഹരി ഉപയോഗിച്ചാല്‍ മക്കള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന സര്‍ക്കുലറുമായി കാലിക്കട്ട് സര്‍വകലാശാല.
2020 -21 അദ്ധ്യയനവര്‍ഷം മുതല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ലഹരിവിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശുപാര്‍ശ വന്നത്. ഫെബ്രുവരി 27 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ കോളേജുകള്‍ക്ക് മാത്രമല്ല സര്‍വകലാശാല പഠന വിഭാഗങ്ങള്‍ക്കും ബാധകമാണ്.
Keywords: Calicut university, Vircular, Parents, Admission

COMMENTS