ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീന്‍ ഡോറിസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ കൊറോണ ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അട...
ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീന്‍ ഡോറിസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ കൊറോണ ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണത്തിനായി പ്രധാനപ്പെട്ട പങ്കുവഹിച്ച മന്ത്രിയാണ് നദീന്‍ ഡോറിസ്.
ഇതിന്റെ രേഖകള്‍ ഒപ്പുവയ്ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം പ്രധാനമന്ത്രി അടക്കം നിരവധിപ്പേരുമായി നദീന്‍ ഡോറിസ് അടുത്തിടപഴകിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടണില്‍ 370 പേര്‍ക്കാണ് കോവിഡ് - 19 സ്ഥിരീകരിച്ചത്. ഇതില്‍ ആറുപേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
Keywords: Bitish health minister, Corona virus, Prime minister

COMMENTS