പനജി: ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു എടികെ കൊൽക്കത്ത ഐഎസ്എല്ലിൽ കിരീടം ചൂടി. കൊൽക്കത്തയുടെ മൂന്നാം കിരീടമ...
പനജി: ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു എടികെ കൊൽക്കത്ത ഐഎസ്എല്ലിൽ കിരീടം ചൂടി.
കൊൽക്കത്തയുടെ മൂന്നാം കിരീടമാണിത്. ഐഎസ്എല്ലിൽ മൂന്നു കിരീടങ്ങൾ നേടുന്ന ടീം എന്ന ഖ്യാതിയും ഇതോടെ കൊൽക്കത്തയ്ക്ക് സ്വന്തമായി.
സ്പാനിഷ് താരം ഹാവിയർ ഹെർണാൻ്റസിൻ്റെ ഇരട്ട ഗോളുകളാണ് എ ടി കെ യ്ക്കു കിരീടം സമ്മാനിക്കുന്നതിൽ നിർണായകമായത്.
കൊറോണ വൈറസ് ഭീതി നിമിത്തം അടച്ചിട്ട സ്റ്റേറ്റേഡിയത്തിലായിരുന്നു മത്സരം.
Keywords: ISL, Football , A T K, Chennain FC

COMMENTS