മംഗളൂരു: ബംഗളൂരു - മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര് മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുര...
മംഗളൂരു: ബംഗളൂരു - മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര് മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗലിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ അപകടമുണ്ടായത്.
ഹാസനില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ടവേര കാറും ബംഗളൂരുവില്‍ നിന്നും ഹാസനിലേക്ക് വരികയായിരുന്ന ബ്രെസ കാറുമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലായിരുന്ന ടവേര എതിര് ദിശയില്‍ വന്നിരുന്ന ബ്രെസയില്‍ ഇടിച്ചുകയറുകയായിരുന്നു.
മരിച്ചവര്‍ ബംഗളൂര്, ഹൊസൂര്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Accident, bengaluru-mangaluru-national-highway, Today

COMMENTS