എറണാകുളം: പെരുമ്പാവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പെരുമ്പാവൂരില്‍ എം.സി റോഡിലാണ് അപകടമുണ്ടായത്. അപക...
എറണാകുളം: പെരുമ്പാവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പെരുമ്പാവൂരില്‍ എം.സി റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ വിജയകുമാറാണ് മരിച്ചത്.
ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
Keywords: Accident, K.S.R.T.C bus & Lorry, 1 dead

COMMENTS