കൊച്ചി: മുന്‍ എം.പിയും സിപി.എം നേതാവുമായ ടി.എന്‍ സീമയുടെ ഭര്‍ത്താവിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....
കൊച്ചി: മുന്‍ എം.പിയും സിപി.എം നേതാവുമായ ടി.എന്‍ സീമയുടെ ഭര്‍ത്താവിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.
ടി.എന്‍ സീമയുടെ ഭര്‍ത്താവ് ജയരാജിനെ സര്‍വീസില്‍ നിന്നും വിരമിച്ചതിന്റെ അടുത്ത ദിവസം തന്നെ സി.ഡിറ്റ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.
കൃത്യമായ യോഗ്യതയില്ലാതെയാണ് ജയരാജിനെ സി.ഡിറ്റ് ഡയറക്ടറായി നിയമിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി.
Keywords: T.N Seema's husband, C.P.M, C.Dit, Government, Highcourt

COMMENTS