ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. ജസ്റ്റീസ് എന്‍.വി രമണയുടെ അദ്ധ്യക്...
ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. ജസ്റ്റീസ് എന്‍.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
കണക്കെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയിലെ മുന്‍ ചീഫ് ജഡ്ജി ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന് നായരെ കോടതി നിയോഗിച്ചു.
കേരളത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിന്റെ തിരുവാഭരണങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കണക്കെടുപ്പ് നടത്തണമെന്ന വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Supreme court, Sabarimala, Thiruabharanam, Counting

COMMENTS