ന്യൂഡല്‍ഹി: ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികള്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ അവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി...
ന്യൂഡല്‍ഹി: ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികള്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമ്പോള്‍ അവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി. അവരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കാരണവും അവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളെക്കുറിച്ചും അതതു പാര്‍ട്ടികള്‍ തന്നെ പരസ്യപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി.
പാര്‍ട്ടി വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഈ വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം തന്നെ ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും 72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം. ഇപ്രകാരം ചെയ്യാതിരുന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Keywords: Supreme court, Criminal history, Social media

COMMENTS