കൊച്ചി: നടിയായും ഗായികയായും തിളങ്ങുന്ന രമ്യ നമ്പീശന് സംവിധായിക ആകുന്നു. അണ്‍ഹൈഡ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്താണ് രമ്യ ശ്രദ്ധയാകര്ഷ...
കൊച്ചി: നടിയായും ഗായികയായും തിളങ്ങുന്ന രമ്യ നമ്പീശന് സംവിധായിക ആകുന്നു. അണ്‍ഹൈഡ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്താണ് രമ്യ ശ്രദ്ധയാകര്‍ഷിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഇതിന്റെ വീഡിയോ മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ പേജുകളിലൂടെ പുറത്തുവരും.
രമ്യ നമ്പീശന് തന്നെയാണ് ചിത്രത്തിലെ നായിക. സഹോദരന് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം നല്‍കുന്നത്. മലയാള സിനിമയില്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിനാല്‍ അവസരങ്ങള്‍ കുറഞ്ഞ നടിയാണ് രമ്യ. എന്നാല്‍ തമിഴില്‍ രമ്യ സജീവമാണ്.
വൈറസ്, അഞ്ചാംപാതിര എന്നിവയാണ് രമ്യയുടേതായി അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍. അടുത്തിടെ രമ്യ നമ്പീശന് എന്‍കോര്‍ എന്ന പേരില്‍ സ്വന്തമായി ഒരു യൂ ട്യൂബ് ചാനലും രമ്യ തുടങ്ങിയിരുന്നു.
Keywords: Actress Remya Nambeesan, Short film, Today, Unhide

COMMENTS