ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പൊതു സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയതിനെതിരെ സഹോദരി സുപ്രീംകോടതിയില്‍. ...
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പൊതു സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയതിനെതിരെ സഹോദരി സുപ്രീംകോടതിയില്‍.
അഭിപ്രായ സ്വാതന്ത്യം തടയുക തുടങ്ങിയ ഭരണഘടനാവകാശങ്ങള്‍ ലംഘിച്ചാണ് സഹോദരനെ തടവിലാക്കിയിരിക്കുന്നതെന്ന് അവര്‍ ആരോപണം ഉന്നയിച്ചു.
ആഗസ്റ്റ് അഞ്ചു മുതല്‍ തടവിലാക്കിയിരിക്കുന്ന അദ്ദേഹത്തിനെതിരെ കഴിഞ്ഞ ആഴ്ചയിലാണ് പി.എസ്.എ ചുമത്തിയതെന്നും എന്നാല്‍ തടവിലാക്കാനുള്ള കാരണംപോലും ഒമര്‍ അബ്ദുള്ളയ്ക്ക് നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇത്തരം ജനവിരുദ്ധ നടപടികള്‍ ഇന്ത്യന്‍ ഭരണഘടനയെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Keywords: Omar Abdullah, Supreme court, , P.S.A

COMMENTS