തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആര...
സംസ്ഥാനത്ത് ഇപ്പോൾ 24 21 പേരാണ് സംശയ നിഴലിൽ കഴിയുന്നത്. ഇവരിൽ 100 പേർ വിവിധ ആശുപത്രികളിലും ശേഷിച്ചവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇവരിൽ ആർക്കും രോഗബാധ ഉള്ളതായി ഇതുവരെ റിപ്പോർട്ട് ഇല്ല. സംശയമുള്ള 190 പേരുടെ രക്തസാമ്പിളുകൾ പരിശോധനക്കായി ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
ഇതിൽ 90 പേരുടെ ഫലം ലഭ്യമായിട്ടുണ്ട്. അവർക്കാർക്കും തന്നെ രോഗബാധയില്ലെന്നാണ് റിപ്പോർട്ട്.
Keywords, : Kerala, Coronavirus, KK ടhylaja
COMMENTS