ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന പ്രതികളിലൊരാള്‍ സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. കേസിലെ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട് ജയലില്‍ കഴിയുന്ന പ്രതികളിലൊരാള്‍ സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. കേസിലെ പ്രതി വിനയ് ശര്‍മ്മയാണ് ജയിലിലെ ചുമരില്‍ തലയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചത്.
ഇയാള്‍ക്ക് നിസാര പരിക്കുകളേ ഉള്ളൂവെന്നും ചികിത്സ നല്‍കിയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് മൂന്നിനാണ് ഈ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ഡല്‍ഹി പട്യാല കോടതി വിധിച്ചിരിക്കുന്നത്.
Keywords: Nirbhaya case, Vinay Sarma, Injured, Jail

COMMENTS