ഓക് ലാൻഡ്: രണ്ടാം ഏകദിനത്തിലും ഇന്ത്യയെ മാനംകെടുത്തി പരമ്പര സ്വന്തമാക്കി ന്യൂസിലാൻഡ്. ട്വന്റി 20 പരമ്പര തൂത്തുവാരിയ ഇന്ത്യയെ 22 റൺസിനാണ് ...
ഓക് ലാൻഡ്: രണ്ടാം ഏകദിനത്തിലും ഇന്ത്യയെ മാനംകെടുത്തി പരമ്പര സ്വന്തമാക്കി ന്യൂസിലാൻഡ്. ട്വന്റി 20 പരമ്പര തൂത്തുവാരിയ ഇന്ത്യയെ 22 റൺസിനാണ് കവികൾ ഇക്കുറി ഞെട്ടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 273 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയെ തുടക്കം മുതൽ കിവികൾ പ്രതിരോധത്തിലാക്കി.
48.3 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്താവുമ്പോൾ ട്വന്റി 20 പരമ്പരയിൽ അഞ്ചിൽ അഞ്ചു മത്സരവും തൂത്തുവാരിയതിന്റെ പ്രതാപമെല്ലാം അസ്തതമിക്കുകയായിരുന്നു.
കിവി നിരയിൽ മാർട്ടിൻ ഗുപ്പിടൽ [79], റോസ് ടെയ്ലർ [73] , ഹെൻറി നിക്കൊളാസ് [41] എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.
Keywords: India, New Zealand, Cricket, One day match
52 റൺസ് എടുത്ത ശ്രേയസ് അയ്യരും 55 റൺസെടുത്ത രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ക്യാപ്ടൻ കോലിയുടെ സമ്പാദ്യം 15 റൺസായിരുന്നു.

COMMENTS